FilmClubWorld |
|
O‘ഞാനും നീയും’ അവർക്കിടയിൽ ഇവനെന്തിനാ ? “ഞാനും നീയും “ഒരു തരംഗമായി നാളെ മാറുമ്പോൾ ആ അവർക്കിടയിൽ ഇവനെന്തിനാ എന്ന ചോദ്യമാണ് മലയാളസിനിമ ഇന്ന് ചോദിക്കുന്നത് . വളരെ ശ്രദ്ധേയമായ എന്നാൽ നിഗൂഢമായ ഒരു കഥാപാത്രമാണ് സിജു വിൽസൺ എന്ന മലയാളികളുടെ പ്രിയതാരം ചെയ്യുന്നത് എന്നാണ് അറിയാൻ കഴിയുന്നത് .
നേരം, പ്രേമം ,ആദി ,കട്ടപ്പനയിലെ ഋതിക്റോഷൻ തുടങ്ങിയ മലയാള സിനിമകളിലെല്ലാം ചെറുതാണെങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ടവനായ സിജു വിൽസൺ നീയും ഞാനും എന്ന സിനിമയിൽ ഏത് വേഷമാണ്.
0 Comments
|
AuthorWrite something about yourself. No need to be fancy, just an overview. ArchivesCategories |